Tuesday, June 17, 2014

വായന ദിനം

ഈ വര്‍ഷത്തെ വായനാദിന പരിപാടികളും വായനാ വാരാചരണം ഉദ്ഘാടനവും ജൂണ്‍ 19 നു വൈകുന്നേരം 3 മണിക്ക് ശ്രി വി വി ജയരാജന്‍ നിര്‍വഹിക്കും 

ഡി എ ഉത്തരവായി

Government have revised the Dearness Allowance to State Government Employees and Dearness Relief to State Pensioners/Family Pensioners with effect from January 2014.For details view GO(P) No.221/2014/Fin Dated 16/06 /2014.

വായനാ ക്ലബ്ബ്

എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബ് രൂപീകരിക്കും


ഇക്കൊല്ലത്തെ വായനാവാരാഘോഷത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. വായന പരിപോഷിപ്പിക്കുവാനും കുട്ടികള്‍ പുസ്തകങ്ങളുമായി കൂടുതല്‍ പരിചയപ്പെടാനും ഉദ്ദേശിച്ചാണിത്.