Tuesday, June 17, 2014

വായനാ ക്ലബ്ബ്

എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബ് രൂപീകരിക്കും


ഇക്കൊല്ലത്തെ വായനാവാരാഘോഷത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും വായനാ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. വായന പരിപോഷിപ്പിക്കുവാനും കുട്ടികള്‍ പുസ്തകങ്ങളുമായി കൂടുതല്‍ പരിചയപ്പെടാനും ഉദ്ദേശിച്ചാണിത്.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home